عَن أمير الْمؤمِنينَ أبي حَفصٍ عُمر بْن ا لخطَاب رضي اللهُ عنه
വിശ്വാസികളുടെ നായക൯ അബുഹഫ്സ് ഉമറുബ്നുല്‍ഖാത്തബി(റ)ല്‍ നിന്ന് നിവേദനം.
On the authority of the commander of the faithful Abu Hafsa Umar Kattab (May Allah be pleased with him)
قال: سمعت رسول الله (ص) يقول
അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതര്‍ പറയുന്നത് ഞാന്‍ കേട്ടു.
He said, I heard the messenger of Allah (The blessings and peace of Allah be upon him) say.
وإنما لكل ا مري مانوي
ഇതൊരു വ്യക്തിക്കും അവനുദ്ധെശിച്ചത് മാത്രമാണ് ലഭിക്കുക.
Every man shall have but that which he intended.
فمن كانت مجرته إلى الله ور
ആരെങ്കിലും പലായനം ചെയുന്നത് അല്ലഹുവിലേക്കും അവന്റെ ദൂതങ്കലേക്കും ആണെങ്കില്‍
Thus he who’s Hijra (migration) is for Allah and His Messenger.
فهجرته إلى الله ورسوله
അവന്റെ പലായനം അല്ലാഹുവിങ്കലേക്കും അവന്‍റെ ദൂതങ്കലേക്കും തന്നെ ആയിരിക്കും
His Migration is for Allah and His Messenger.
ومن كانت مجرته لدنيا يصيبها
ആരുടെയെങ്കിലും പലായനം ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടിയാണെങ്കിലും അതവന് ലഭിക്കും.
And he whose migration is to achieve some worldly benefit.
أوامرأة كنسكيحها
ആരെങ്കിലും പലായനം ചെയ്യുന്നത് ഒരു പെണ്ണിന് വേണ്ടിയാണെങ്കില്‍ അവന് അവളെ വിവാഹം ചെയ്യു.
Or to take some woman in marriage.
فهجرته إلى ما هاجر إليه
ചുരുക്കത്തില്‍ ഒരാള്‍ എന്തിന് വേണ്ടിയാണോ ഹിജ്ര ചെയ്തത് , അതിലയിരിക്കും അയാളുടെ ഹിജ്ര എത്തിച്ചേരുന്നത്.
His migration is for that for which he migrated.
رواه ال بجاري ومسلم
ബുഖാരിയും മുസ്ലിമും ഇത് ഉദ്ദസിചിരിക്കുന്നു.
Related by Bukhari and Muslim